You are Here : Home / News Plus

പൂട്ടിയ ബാറുകളിലെ മദ്യം രണ്ടാഴ്ചയ്ക്കുള്ളില്‍ ബെവ്‌കോ ഏറ്റെടുക്കും

Text Size  

Story Dated: Thursday, April 02, 2015 08:03 hrs UTC

പൂട്ടിയ ബാറുകളിലെ മദ്യം രണ്ടാഴ്ചയ്ക്കുള്ളില്‍ ബെവ്‌കോ ഏറ്റെടുക്കും. എക്‌സൈസ് കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്നാണിത്. ഏറ്റെടുക്കുന്ന മദ്യം ബെവ്‌കോയുടെ വെയര്‍ഹൗസുകളിലേയ്ക്ക് മാറ്റും. എന്നാല്‍ ബാറുകളില്‍ സ്റ്റോക്കിരിക്കുന്ന ബിയര്‍ ഏറ്റെടുക്കില്ല. പൂട്ടിയ പല ബാറുകളും ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്കായി ലൈസന്‍സിന് അപേക്ഷ നല്കിയതിനാലാണിത്. നേരത്തെ പൂട്ടിയ ബാറുകളിലെ മദ്യം ഏറ്റെടുക്കരുതെന്ന് മുന്‍പ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.