You are Here : Home / News Plus

ഇന്ന് പെസഹാ വ്യാഴം

Text Size  

Story Dated: Thursday, April 02, 2015 08:07 hrs UTC

ഇന്ന് പെസഹാ വ്യാഴം.ദേവാലയങ്ങളില്‍ 12 പേരുടെ പാദങ്ങള്‍ വൈദികന്‍ കഴുകി ചുംബിക്കുന്ന പാദക്ഷാളന ശുശ്രൂഷയ്‌ക്കൊപ്പം വൈകുന്നേരം വരെ ആരാധനയും പ്രാര്‍ഥനകളും ഉണ്ടായിരിക്കും.
കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ രാവിലെ 6.30ന് നടന്ന കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് കാര്‍മികത്വം വഹിച്ചു. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ വൈകുന്നേരം നാലിനു നടക്കുന്ന പെസഹാ തിരുക്കര്‍മങ്ങള്‍ക്ക് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മികത്വം വഹിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.