You are Here : Home / News Plus

വിദേശയാത്രയ്ക്കു ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

Text Size  

Story Dated: Thursday, April 02, 2015 08:08 hrs UTC

വിദേശയാത്രയ്ക്കു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തലസ്ഥാനത്തു തിരിച്ചെത്തി. പി.സി.ജോര്‍ജ് വിഷയത്തില്‍ പിന്നീടു പ്രതികരിക്കാമെന്നു പറഞ്ഞു മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.
ജോര്‍ജ് വിഷയത്തില്‍ മുഖ്യമന്ത്രി വരുംദിവസങ്ങളില്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയേക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.