You are Here : Home / News Plus

ബാര്‍ കോഴക്കേസ് മുഖ്യമന്ത്രി അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് കോടിയേരി

Text Size  

Story Dated: Thursday, April 02, 2015 04:22 hrs UTC

തിരുവനന്തപുരം: ബാര്‍ കോഴക്കേസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആരോപണം ഉയര്‍ന്ന കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരേ കേസെടുക്കാത്തത് ഇരട്ടത്താപ്പാണ്. ധനമന്ത്രി കെ.എം. മാണി അഡ്വക്കറ്റ് ജനറലിനെ കണ്ടത് ശരിയായ രീതിയല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.