You are Here : Home / News Plus

അമല്‍ നീരദും ജ്യോതിര്‍മയിയും വിവാഹിതരായി

Text Size  

Story Dated: Saturday, April 04, 2015 06:58 hrs UTC

സംവിധായകന്‍ അമല്‍ നീരദും നടി ജ്യോതിര്‍മയിയും വിവാഹിതരായി. കൊച്ചിയില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു ഇവരുടെ വിവാഹം. ജ്യോതിര്‍മയിയുടെ രണ്ടാം വിവാഹമാണിത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ജ്യോതി 2004-ല്‍ നിഷാന്ത് കുമാറിനെ വിവാഹം ചെയ്‌തെങ്കിലും 2011-ല്‍ ഇവര്‍ വഴിപിരിയുകയായിരുന്നു. അമല്‍ നീരദിന്റെ ആദ്യ വിവാഹമാണ് ഇത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.