You are Here : Home / News Plus

ഐ.എ.എസ്. അക്കാദമിയിലെ വ്യാജ ഐ.എ.എസ്സുകാരി അറസ്റ്റില്‍

Text Size  

Story Dated: Saturday, April 04, 2015 07:02 hrs UTC

ഐ.എ.എസ്. പരിശീലന കേന്ദ്രമായ മസ്സൂറിയിലെ ലാല്‍ ബഹാദുര്‍ ശാസ്ത്രി നാഷണല്‍ അഡ്മിനിസ്‌ട്രേറ്റീവ് അക്കാദമിയില്‍ ആറു മാസം അനധികൃതമായി കഴിഞ്ഞ വ്യാജ ഐ.എ.എസ്സുകാരിയെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശിനിയായ റൂബി ചൗധരിയെന്ന യുവതിയാണ് അറസ്റ്റിലായത്. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം എന്നീ കുറ്റങ്ങള്‍ പ്രകാരമാണ് അറസ്റ്റ്. കഴിഞ്ഞ ആറു മാസമായി പരിശീലനകേന്ദ്രത്തില്‍ അനധികൃതമായി കഴിഞ്ഞുവരുകയായിരുന്നു റൂബി ചൗധരി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.