You are Here : Home / News Plus

ലയനവും പുനരേകീകരണവും തള്ളിക്കളയാനാവില്ലെന്നു പ്രകാശ് കാരാട്ട്

Text Size  

Story Dated: Sunday, April 05, 2015 08:18 hrs UTC

 കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനത്തെ പിന്തുണച്ചു സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ലയനവും പുനരേകീകരണവും തള്ളിക്കളയാനാവില്ലെന്നു പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഐയുടെ പാര്‍ട്ടി പരിപാടി പുനരേകീകരണ ചര്‍ച്ചകളെ സഹായിക്കുമെന്നും സിപിഐയുടെ പരിപാടി പഠിച്ച ശേഷം നിലപാടു വ്യക്തമാക്കുമെന്നും കാരാട്ട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.