You are Here : Home / News Plus

ആം ആദ്മി അഴിമതി വിരുദ്ധ ഹെല്‍പ്പ് ലൈന്‍ ഇന്ന് മുതല്‍

Text Size  

Story Dated: Sunday, April 05, 2015 08:21 hrs UTC

ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്ന അഴിമതി വിരുദ്ധ ഹെല്‍പ്പ് ലൈന്‍ ഞായറാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. അഴിമതി സംബന്ധിച്ച വിവരങ്ങള്‍ പൊതു ജനങ്ങള്‍ക്കു 1031 എന്ന നമ്പറിലേക്കു വിളിച്ചറിയിക്കാം. പരാതികള്‍ പൂര്‍ണമായി കേട്ടശേഷം ഗൗരവമേറിയത്, ഗൗരവമില്ലാത്തത് എന്നിങ്ങനെ രണ്ടായി തരംതിരിക്കും. ഗൗരവമേറിയ പരാതികളില്‍ ഉടന്‍ തന്നെ തുടര്‍ നടപടികളുമുണ്ടാകുമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.