You are Here : Home / News Plus

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറു പേര്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Sunday, April 05, 2015 08:29 hrs UTC

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറു പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ യുഎസ്സിലെ മലേഷ്യന്‍ മുന്‍ അംബാസിഡറും പ്രധാനമന്ത്രിയുടെ പേഴ്‌സണല്‍ അംഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രധാനമന്ത്രി നജീബ് റസാഖ് ഉത്തരവിട്ടു. കൊല്ലപ്പെട്ട മറ്റുള്ളവര്‍ ആരൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സെമനിയിക് പ്രദേശത്തെ റബ്ബര്‍ തോട്ടത്തിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.