You are Here : Home / News Plus

കാലം തീരുമാനിയ്ക്കട്ടെ: മുനവ്വറലി ശിഹാബ് തങ്ങള്‍

Text Size  

Story Dated: Sunday, April 05, 2015 09:08 hrs UTC

 മുസ്ലീം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷവും മുനവ്വറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്. പരമ്പരാഗത രീതികളില്‍ നിന്നുള്ള വ്യതിചലനമാണ് ഇത്തവണ ഉണ്ടായത്. ഇത്തരത്തിലുള്ള നീക്കങ്ങള്‍ കാലത്തിന്റെ തെറ്റാണെന്നും എനിയ്ക്കറിയാം. അതുകൊണ്ട് തന്നെ നടപടികളുടെ വിധിയും കാലം തീരുമാനിയ്ക്കട്ടെ- പോസ്റ്റില്‍ മുനവ്വറലി കുറിച്ചു.
തെറ്റുകള്‍ അംഗീകരിയ്ക്കുകയും അത് തിരുത്താനുള്ള തുടര്‍നടപടികള്‍ സ്വീകരിയ്ക്കുകയും ചെയ്താലേ വിജയമുണ്ടാകൂ എന്ന് കരുതുന്ന വ്യക്തിയാണ് ഞാന്‍. പാര്‍ട്ടി കൈക്കൊണ്ട തീരുമാനത്തെ ഞാന്‍ ബഹുമാനിയ്ക്കുന്നു. സ്ഥാനാര്‍ഥി പി.വി.അബ്ദുള്‍ വഹാബിന് എല്ലാ ആശംസകളും നേരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.