You are Here : Home / News Plus

ദുഃഖ വെള്ളിയാഴ്ച യോഗം: ' കുടുംബകാര്യം' ആണെന്നു ചീഫ് ജസ്റ്റീസ്

Text Size  

Story Dated: Sunday, April 05, 2015 09:12 hrs UTC

ദുഃഖ വെള്ളിയാഴ്ച ജഡ്ജിമാരുടെ യോഗം വിളിച്ചു ചേര്‍ത്തത് ' കുടുംബകാര്യം' ആണെന്നും ' കുടുംബത്തിനകത്തു ചര്‍ച്ച ചെയ്തു പരിഹാരം കാണു'മെന്നും ചീഫ് ജസ്റ്റീസ് എച്ച്.എല്‍. ദത്തു. ഒഴിവുദിവസം യോഗം ചേര്‍ന്നതിനെതിരെ സുപ്രീം കോടതി ജഡ്ജ് ജസ്റ്റീസ് കുര്യന്‍ ജോസഫ് അയച്ച കത്ത് പരസ്യമായതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തിന്റെ തലവന്‍ താനാണെന്നും ഏതെങ്കിലും കുടുംബാംഗം തന്നെ ചോദ്യം ചെയ്താല്‍ അത് ചര്‍ച്ചചെയ്ത് പരിഹരിക്കാവുന്നതേ ഉള്ളൂവെന്നും ദത്തുപറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.