You are Here : Home / News Plus

ചീഫ് വിപ്പ് സ്ഥാനം ആനക്കാര്യമല്ലെന്ന് പി.സി ജോര്‍ജ്

Text Size  

Story Dated: Sunday, April 05, 2015 05:25 hrs UTC

ചീഫ് വിപ്പ് സ്ഥാനം ആനക്കാര്യമല്ലെന്ന് പി സി ജോര്‍ജിന്‍റെ പ്രതികരണം. താന്‍ ഇനിയും മുന്നണിയില്‍ തുടരും.സ്വന്തം പാര്‍ട്ടിയായി യുഡിഎഫില്‍ തുടരുന്നതിനാണ് പ്രാധാന്യം കൊടുക്കുന്നത്. മറ്റൊരാള്‍ പറഞ്ഞായിരുന്നില്ല കാര്യങ്ങള്‍ അറിയേണ്ടിയിരുന്നത്. ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കിയാല്‍ ഭാവി കാര്യങ്ങള്‍ ഉടന്‍ തീരുമാനിക്കുമെന്നും പി സി ജോര്‍ജ്  പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.