You are Here : Home / News Plus

അഴിമതിക്കാരെ സംരക്ഷിക്കാനുള്ള ബാധ്യത കോണ്‍ഗ്രസിനില്ല- വി ഡി സതീശന്‍

Text Size  

Story Dated: Monday, April 06, 2015 07:59 hrs UTC

അഴിമതിക്കാരെ സംരക്ഷിക്കാനുള്ള ബാധ്യത കോണ്‍ഗ്രസ്സിനും സര്‍ക്കാരിനുമില്ലെന്ന് വി.ഡി സതീശന്റെ രൂക്ഷ വിമര്‍ശം. മാണിയെയും പി സി ജോര്‍ജിനെയും രക്ഷിക്കാന്‍ മുഖ്യമന്ത്രി ഓടി നടക്കുകയാണ്. ഇങ്ങനെയാണെങ്കില്‍ ജനങ്ങളുടെ കാര്യം ആര് നോക്കുമെന്നും സതീശന്‍ ചോദിച്ചു. കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തിലാണ് അദ്ദേഹം മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ശക്തമായി രംഗത്തുവന്നത്.

കോണ്‍ഗ്രസ് അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടാകുന്നത് വിപരീത ഫലം ചെയ്യുമെന്നും സതീശന്‍ ആരോപിച്ചു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.