You are Here : Home / News Plus

ജോര്‍ജ് മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തി

Text Size  

Story Dated: Monday, April 06, 2015 11:25 hrs UTC

ചീഫ് വിപ്പ് പി.സി. ജോര്‍ജ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തി. കേരള കോണ്‍ഗ്രസ്-സെക്കുലര്‍ രൂപവത്കരിക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍ ചീഫ് വിപ്പ് സ്ഥാനം രാജിവയ്ക്കില്ലെന്നു ജോര്‍ജ് കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു. ഇക്കാര്യം ജോര്‍ജ് മുഖ്യമന്ത്രിയെയും ടെലിഫോണില്‍ അറിയിച്ചിട്ടുണ്ട്.
തന്നെ യുഡിഎഫ് പുറത്താക്കട്ടെയെന്നാണു ജോര്‍ജിന്റെ നിലപാട്. മാണിക്കു തന്നെ പുറത്താക്കാന്‍ അവകാശമില്ലെന്നും ജോര്‍ജും വ്യക്തമാക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.