You are Here : Home / News Plus

ജോര്‍ജ് മറുപടി അര്‍ഹിക്കുന്നില്ലെന്നു മാണി

Text Size  

Story Dated: Monday, April 06, 2015 11:26 hrs UTC

ചീഫ് വിപ്പ് പി.സി. ജോര്‍ജ് മറുപടി അര്‍ഹിക്കുന്നില്ലെന്നു ധനമന്ത്രി കെ.എം.മാണി. ജോര്‍ജിനെ മാറ്റുന്ന കാര്യം യുഡിഎഫ് യോഗത്തില്‍ കൈക്കൊള്ളുമെന്നും മാണി പറഞ്ഞു. കേരള കോണ്‍ഗ്രസില്‍നിന്നു തന്നെ പുറത്താക്കാന്‍ മാണിക്ക് അധികാരമില്ലെന്നും മാണിക്കു വേണമെങ്കില്‍ കേരള കോണ്‍ഗ്രസില്‍നിന്നു പുറത്തുപോകാമെന്നും ജോര്‍ജ് പറഞ്ഞിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.