You are Here : Home / News Plus

ജോര്‍ജ് വിഷയത്തില്‍ തീരുമാനം നാളെ: മുഖ്യമന്ത്രി

Text Size  

Story Dated: Monday, April 06, 2015 12:01 hrs UTC

കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാതെ സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനം രാജിവയ്ക്കില്ലെന്ന് പി.സി. ജോര്‍ജ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ജോര്‍ജ് ഇക്കാര്യം വ്യക്തമാക്കിയത്. ജോര്‍ജിന്റെ വിഷയത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും തീരുമാനം നാളെയുണ്ടാകുമെന്നും മാണിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.