You are Here : Home / News Plus

ആരോപണങ്ങൾ വാസ്​തവവിരുദ്ധമെന്ന്​ എൻ.സുബ്രഹ്മണ്യൻ

Text Size  

Story Dated: Tuesday, April 07, 2015 07:52 hrs UTC

സരിത എസ്​ നായരുടേതെന്ന പേരിൽ പുറത്തു വന്ന കത്തിലെ ആരോപണങ്ങൾ വാസ്​തവ വിരുദ്ധമാണെന്ന്​ കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ചെന്നൈയിലെ ട്രൈഡൻഡ്​ ഹോട്ടലിൽ പോയിട്ടില്ല. രാഷ്​ട്രീയ പ്രവർത്തകരെ തോജോവധം ചെയ്യാനുള്ള നീക്കത്തി​െൻറ ഭാഗമാണ്​ ഇപ്പോൾ വ്യാജ കത്ത്​ പുറത്തുവിട്ടത്​. കത്ത്​ വ്യാജമാണെന്ന്​ സരിത തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ നിയമനടപടിയെടുക്കുന്നില്ലെന്നും എൻ.സുബ്രഹ്മണ്യൻ വ്യക്തമാക്കി.
സരിതയു​ടേതെന്ന പേരിൽ കഴിഞ്ഞ ദിവസം പുറത്തായ കത്തിൽ പണം കൊടുത്ത്​ സഹായിക്കാമെന്ന്​ പറഞ്ഞ്​ എൻ. സുബ്രമണ്യം ശാരീരികമായി ഉപയോഗിച്ചെന്ന പരാമർശമുണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.