You are Here : Home / News Plus

ഡിജിപിക്കെതിരായ വിജിലന്‍സ് അന്വേഷണത്തിനു ഹൈക്കോടതിയുടെ സ്റ്റേ

Text Size  

Story Dated: Tuesday, April 07, 2015 10:15 hrs UTC

ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യത്തിനെതിരായ വിജിലന്‍സ് അന്വേഷണത്തിനു ഹൈക്കോടതിയുടെ സ്റ്റേ. ചന്ദ്രബോസ് വധക്കേസില്‍ പ്രതിയായ നിസാമിനെ രക്ഷിക്കാന്‍ ഡിജിപി ഇടപെട്ടുവെന്ന പരാതിയിലായിരുന്നു അന്വേഷണത്തിനു തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. വിജിലന്‍സ് ജഡ്ജിയുടെ നടപടി അധികാര ദുര്‍വിനിയോഗമാണെന്നു ചൂണ്ടിക്കാട്ടിയാണു ഡിജിപി ഹൈക്കോടതിയെ സമീപിച്ചത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.