You are Here : Home / News Plus

അഴിമതി തുടച്ചു നീക്കണമെന്ന് കുഞ്ഞാലിക്കുട്ടി

Text Size  

Story Dated: Tuesday, April 07, 2015 05:48 hrs UTC

കോഴിക്കോട്: പൊതു ജീവിതത്തില്‍ നിന്ന് അഴിമതി തുടച്ചു നീക്കണമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി സംബന്ധിച്ച വാര്‍ത്തകള്‍ നിരന്തരം വന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍, മാണിക്കെതിരിലുള്ളത് ആരോപണം മാത്രമാണെന്നാണ് ഇതുവരെ ബോധ്യപ്പെട്ടത്. ലീഗില്‍ താന്‍ വാക്കോ അവസാന വാക്കോ അല്ല. രാജ്യ സഭാസ്ഥാനാര്‍ഥിയെ ലീഗ് തീരുമാനിച്ചത് ഒറ്റക്കെട്ടായിട്ടാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.