You are Here : Home / News Plus

ജോര്‍ജിനെ കേരളാകോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കില്ല: മാണി

Text Size  

Story Dated: Wednesday, April 08, 2015 04:28 hrs UTC

പി.സി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണി. ജോര്‍ജിന്റെ ആരോപണങ്ങളെ ജനം വിലയിരുത്തട്ടെ. ചിഫ് വിപ് പ്രശ്‌നത്തില്‍ പാര്‍ട്ടി നിലപാട് യു.ഡി.എഫ് അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.