ബോംബ് നിര്‍മാണത്തില്‍ നിന്ന് സി.പി.എം പിന്മാറണമെന്ന് ചെന്നിത്തല
Text Size
Story Dated: Saturday, June 06, 2015 05:26 hrs UTC
തിരുവനന്തപുരം: ബോംബ് നിര്‍മാണത്തില്‍ നിന്ന് സി.പി.എം പിന്മാറണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കണ്ണൂരില്‍ ബോംബ് നിര്‍മാണം കുടില്‍ വ്യവസായം പേലെയാക്കാന് അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
Comments