You are Here : Home / News Plus

വൈദ്യുതി നിരക്ക് ഉയര്‍ത്തില്ലെന്ന് ആര്യാടന്‍

Text Size  

Story Dated: Thursday, July 30, 2015 07:55 hrs UTC

 വൈദ്യുതി നിരക്കോ സര്‍ചാര്‍ജോ ഈ സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ത്തില്ലെന്നു വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദ്. നിയമസഭയില്‍ എ.കെ.ബാലന്‍ എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് 800 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്‌ടെന്നും ഇതു പരിഹരിക്കാന്‍ പുറത്തുനിന്നും വാങ്ങേണ്ടതുണ്‌ടെന്നും ആര്യാടന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.