You are Here : Home / News Plus

വൈദ്യുതി ഉപയോഗത്തിന് കടുത്ത നിയന്ത്രണം

Text Size  

Story Dated: Monday, August 24, 2015 05:41 hrs UTC

സംസ്ഥാനത്ത് പൊതുകെട്ടിടങ്ങളിലും വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളിലും തെരുവുവിളക്കുകളിലും ഫിലമെന്റ് ബള്‍ബുകളും മാഗ്‌നറ്റിക് ചോക്കുകളും ഉപയോഗിക്കുന്നത് നിരോധിച്ചു. പുതുതായി നിര്‍മിക്കുന്ന 2000 ചതുരശ്രയടിയോ അതില്‍ക്കൂടുതലോ ഉള്ള വീടുകള്‍ക്ക് സോളാര്‍ പ്ലാന്റ് നിര്‍ബന്ധമാക്കിയും സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. 
വൈദ്യുതി ഉപയോഗം നിയന്ത്രിച്ച് ഊര്‍ജസംരക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.