You are Here : Home / News Plus

എറാണകുളം ജനറല്‍ ആശുപത്രിയിലെ എക്‌സ് റേ യൂണിറ്റിനായി 25 ലക്ഷം

Text Size  

Story Dated: Thursday, August 03, 2017 10:07 hrs UTC

കൊച്ചി: എറാണകുളം ജനറല്‍ ആശുപത്രിയിലെ ഡിജിറ്റല്‍ എക്‌സ് റേ യൂണിറ്റിനായി സച്ചിന്‍ 25 ലക്ഷം രൂപ അനുവദിച്ചു. സച്ചിന്റെ എം.പി ഫണ്ടില്‍ നിന്നാണ് പണം അനുവദിച്ചത്. ഇക്കാര്യം എറണാകുളം ജില്ലാ കളക്ടറെ സച്ചിന്റെ ഓഫീസ് അറിയിക്കുകയായിരുന്നു. എഴുപത് ദിവസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തുക കൈമാറണമെന്നും കളക്ടര്‍ക്ക് സച്ചിന്റെ ഓഫീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.