You are Here : Home / News Plus

ഐഎസ് ബന്ധം; ആലപ്പുഴയില്‍ എൻഐഎ റെയ്‍ഡ്

Text Size  

Story Dated: Friday, August 04, 2017 07:34 hrs UTC

ഐഎസ് ബന്ധമെന്ന് സംശയത്തെ തുടര്‍ന്ന് ആലപ്പുഴ സ്വദേശിയുടെ വീട്ടിൽ എൻഐഎ റെയ്ഡ് നടത്തി . ഒരാളെ എൻഐഎ കസ്റ്റഡിയിലെടുത്തു . ഇവിടെ നിന്നും ഐഎസ് ബന്ധം തെളിയിക്കുന്ന രേഖകൾ പിടിച്ചെടുത്തുവെന്ന് എൻഐഎ . മൊബൈൽ ഫോണുകളും ഡിവിഡിയുമാണ് പിടിച്ചെടുത്തത് . ഐഎസിൽ ചേർന്ന അബ്ദുൽ റഷീദുമായി നിരന്തര സമ്പർക്കത്തിന് തെളിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.