You are Here : Home / News Plus

മദനിയുടെ സുരക്ഷാ ചെലവ് കുറച്ചു; സന്ദർശന സമയം നീട്ടി

Text Size  

Story Dated: Friday, August 04, 2017 07:50 hrs UTC

പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ സുരക്ഷാ ചെലവ് കര്‍ണാടക സര്‍ക്കാര്‍ 1,18,000 രൂപയായി കുറച്ചു . സന്ദർശന സമയം നാല് ദിവസം കൂടി നീട്ടി. മദനിക്ക് 6 മുതൽ 19 വരെ കേരളത്തിൽ തുടരാം . നേരത്തെ അനുവദിച്ച നാല് ദിവസം കഴിഞ്ഞു പോയതിനാലാണിത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.