You are Here : Home / News Plus

ദിലീപിനെതിരെ കുറ്റപത്രം തയ്യാറാകുന്നു

Text Size  

Story Dated: Saturday, August 05, 2017 08:01 hrs UTC

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ അ​ന്വേ​ഷ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്. കേ​സി​ൽ ര​ണ്ടാം കു​റ്റ​പ​ത്രം ത​യാ​റാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പോ​ലീ​സ് ആ​രം​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. ഈ ​മാ​സം അ​വ​സാ​ന​മോ അ​ടു​ത്ത​മാ​സം ആ​ദ്യ​മോ കു​റ്റ​പ​ത്രം കോട​തി​യി​ൽ സ​മ​ർ​പ്പി​ച്ചേ​ക്കും. ദി​ലീ​പി​നെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ര​ണ്ടാം കു​റ്റ​പ​ത്ര​വും പ​ൾ​സ​ർ സു​നി​യെ മു​ഖ്യ പ്ര​തി​യാ​ക്കി​യു​ള്ള ഒ​ന്നാം കു​റ്റ​പ​ത്ര​വും ഒ​ന്നി​ച്ചു വി​ചാ​ര​ണ ന​ട​ത്താ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലേ​ക്കാ​ണ് പോ​ലീ​സ് നീ​ങ്ങു​ന്ന​ത്. ദി​ലീ​പി​ന്‍റെ ജാ​മ്യം ത​ട​യാ​നു​ള്ള പോ​ലീ​സി​ന്‍റെ മു​ൻ​ക​രു​തലായും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തെ ക​രു​താം. കേ​സ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​യി മു​ന്നോ​ട്ടു പോ​കു​ക​യാ​ണെ​ന്നും ഇ​തു​വ​രെ​യു​ള്ള തെ​ളി​വു​ക​ൾ ക്രോ​ഡീ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ ചോ​ദ്യം ചെ​യ്ത​വ​രെ വേ​ണ്ടി​വ​ന്നാ​ൽ ഇ​നി​യും വി​ളി​ച്ചു​വ​രു​ത്തു​മെ​ന്നും കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യ​ലു​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ര​ണ്ടാം കു​റ്റ​പ​ത്ര​ത്തി​ൽ ന​ട​ൻ ദി​ലീ​പ് ര​ണ്ടാം പ്ര​തി​യാ​കു​മെ​ന്നാ​ണു സൂ​ച​ന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.