You are Here : Home / News Plus

വിദ്യാഭ്യാസവായ്പ തിരിച്ചടവ് സഹായപദ്ധതി ഇന്നുമുതല്‍

Text Size  

Story Dated: Saturday, August 05, 2017 08:37 hrs UTC

വിദ്യാഭ്യാസവായ്പയെടുത്ത് കടക്കെണിയിലായവര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ വായ്പ തിരിച്ചടവ് സഹായപദ്ധതി ശനിയാഴ്ച നിലവില്‍ വരും. വിദ്യാഭ്യാസവായ്പയെടുത്ത് കടക്കെണിയിലായ സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കാനാണ് പദ്ധതി. ശനിയാഴ്ചമുതല്‍ പദ്ധതിക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. പദ്ധതിയുടെ വെബ്‌പോര്‍ട്ടല്‍ ഗുണഭോക്താക്കളായ കുട്ടികള്‍ തൈക്കാട് ഗസ്റ്റ് ഹൗസില്‍ ഉദ്ഘാടനംചെയ്തു. മന്ത്രിമാരായ തോമസ് ഐസക്, കെ.കെ. ശൈലജ, സി. രവീന്ദ്രനാഥ്, വി.എസ്. ശിവകുമാര്‍ എം.എല്‍.എ. എന്നിവര്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.