You are Here : Home / News Plus

വിമതശല്യം: ഗുജറാത്തില്‍ 24 പേരെ ബിജെപി പുറത്താക്കി

Text Size  

Story Dated: Saturday, December 02, 2017 09:03 hrs UTC

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഗുജറാത്തില്‍ മൂന്ന് മുന്‍ എം.പിമാര്‍ ഉള്‍പ്പടെ 24 പേരെ ബിജെപിയില്‍ നിന്ന് പുറത്താക്കി. ഭുപേന്ദ്രസിങ് പ്രഭാത് സിങ് സോളങ്കി, കനയെ പട്ടേല്‍, ബിമല്‍ ഷാ എന്നിവരാണ് പുറത്താക്കപ്പെട്ട മുന്‍ എം.പിമാര്‍. സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് വിമതരായി മത്സരിക്കാന്‍ ഇറങ്ങിയവരേയും ഒക്കെയാണ് കൂട്ടത്തോടെ പുറത്താക്കിയത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.