You are Here : Home / News Plus

ഡിഫ്തീരിയ ബാധിച്ച് ഒന്‍പതാം ക്ലാസുകാരി മരിച്ചു

Text Size  

Story Dated: Tuesday, December 05, 2017 09:02 hrs UTC

സംസ്ഥാനത്ത് വീണ്ടും ഡിഫ്തീരിയ മരണം. കണ്ണൂര്‍ പേരാവൂര്‍ സ്വദേശിയായ ഒന്‍പതാം ക്ലാസുകാരിയാണ് ഡിഫ്തീരിയ ബാധിച്ച് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കല്ലടിമുക്കില്‍ ഉദയകുമാറിന്‍റെയും തങ്കമണിയുടെയും മകൾ ശ്രീപാർവതി ആണ് മരിച്ചത്. പേരാവൂരിലെ ശാന്തിനികേതൻ ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ശ്രീ പാർവതി. വിനോദയാത്രക്ക് പോയപ്പോഴാണ് പനി ബാധിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.