You are Here : Home / News Plus

ഡല്‍ഹി ഖാന്‍ മാര്‍ക്കറ്റില്‍ ബോംബ് ഭീഷണി

Text Size  

Story Dated: Friday, December 15, 2017 09:47 hrs UTC

ഡല്‍ഹിയിലെ തിരക്കേറിയ ഖാന്‍ മാര്‍ക്കറ്റില്‍ ബോംബ് ഭീഷണി ഉണ്ടായതിനെത്തുടര്‍ന്ന് പോലീസ് പരിശോധന തുടങ്ങി. അതിരാവിലെയാണ് മാര്‍ക്കറ്റില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശം പോലീസിന് ലഭിക്കുന്നത്. വിവരം ലഭിച്ചയുടന്‍ പോലീസ് സേന സ്ഥലത്തേക്ക് പരിശോധനയ്ക്കായി തിരിച്ചിട്ടുണ്ട്. ബോംബ് സ്‌ക്വാഡിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും സഹായത്തോടെയാണ് പോലീസ് പരിശോധന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.