കോട്ടയം കുറവിലങ്ങാട് വാഹനാപകടത്തിൽ രണ്ട് മരണം. നിർത്തിയിട്ടിരുന്ന തടി ലോറിക്ക് പിറകിൽ മറ്റൊരു ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. തിരുനൽവേലി സ്വദേശി മുത്തയ്യ (50) ഡിണ്ടിഗൽ സ്വദേശി ദിനേശ്കുമാർ (26) എന്നിവരാണ് മരിച്ചത്
You are Here : Home / News Plus
Story Dated: Saturday, March 17, 2018 12:17 hrs UTC

Comments