പേരാമ്പ്രയില്‍ ദമ്പതിമാരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി കുന്നുമ്മല്‍ ചന്ദ്രന് ഇരട്ട ജീവപര്യന്തം.വടകര സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.ഭവനഭേദനം അടക്കമുള്ള കേസുകളില്‍ 22 വര്‍ഷം വേറെയും തടവ്ശിക്ഷ അനുഭവിക്കണം.
You are Here : Home / News Plus
Story Dated: Saturday, March 24, 2018 07:50 hrs UTC

Comments