സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ആദ്യ അറസ്റ്റ്. കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരനായ വിക്കിയാണ് അറസ്റ്റിലായത്. ദില്ലി രാജേന്ദര്‍ നഗറിലെ ഈ ട്യൂഷന് കണക്കും ഇക്കണോമിക്സും സെന്ററില്‍ പഠിപ്പിച്ചിരുന്നു. ദില്ലിയിലും ഹരിയാനയിലും പൊലീസ് പരിശോധന നടക്കുകയാണ്. പുതിയ പരീക്ഷാ തീയതിയുടെ കാര്യത്തിൽ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് സിബിഎസ്ഇ വൃത്തങ്ങള്‍ വ്യക്തമാക്കി
Comments