മുന്‍ റേഡിയോ ജോക്കി രാജേഷിനെ വധിക്കുന്നതിനായി ക്വട്ടേഷന്‍ സംഘം എത്തിയതെന്ന് കരുതുന്ന കാര്‍ പോലീസ് കണ്ടെത്തി. കായംകുളത്ത് ഉപേക്ഷിച്ച നിലയിലാണ് ചുവന്ന സ്വിഫ്റ്റ്കാര്‍ കണ്ടെത്തിയത്. പ്രതികളാരെന്ന് തിരിച്ചറിഞ്ഞതായാണ് പോലീസ് പറയുന്നത്. പ്രതികള്‍ക്കായി മറ്റ് സംസ്ഥാനങ്ങളിലേക്കും തെരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് കാര്‍ സംഘടിപ്പിച്ച് നല്‍കിയതെന്ന് കരുതുന്ന അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു
Comments