വാരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ ആര്.ടി.എഫ് ഉദ്യോഗസ്ഥരുടെ നിര്‍ണായക വെളിപ്പെടുത്തല്‍ പുറത്ത്. അറസ്റ്റിലാവും മുന്‍പ് ആര്‍ടിഎഫ് ഉദ്യോഗസ്ഥരായ സന്തോഷ് കുമാര്‍, ജിതിന് രാജ്, സുമേഷ് എന്നിവര്‍ സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. എറണാകുളം റൂറല്‍ പോലീസിനെതിരെ കടുത്ത പരാമര്‍ശങ്ങളാണ് വീഡിയോയില്‍ ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്.
Comments