വീട്ടില്‍ നിന്ന് ബിസ്ക്കറ്റ് വാങ്ങാന്‍ പോയ ആറു വയസുകാരിയെ ബലാത്സംഗത്തിരയായ നിലയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കണ്ടെത്തി. ഒഡീഷയിലെ കട്ടക്കില്‍ ശനിയാഴ്ചയാണ് സംഭവം. അതീവ ഗുരുതരാവസ്ഥയില്‍ സമീപത്തെ സ്കൂള്‍ കോമ്പൗണ്ടില്‍ നിന്ന് കണ്ടെത്തിയ പെണ്‍കുട്ടി ആശുപത്രിയില്‍ തീവ്രപരിചരണത്തിലാണ്. സംഭവത്തില്‍ 25-കാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments