വരാപ്പുഴ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനെ രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മനുഷ്യാവകാശ കമ്മീഷന് ചെയ്യുന്നത് മനുഷ്യാവകാശ കമ്മീഷന്റെ പണി തന്നെയാണെന്ന് ചെന്നിത്തല പറഞ്ഞു
Comments