പ്രധാനമന്ത്രിയെ ഫ്യൂവല്‍ ചലഞ്ചിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി. ഇന്ധനവില കുറയ്ക്കാന്‍ തയ്യാറാണോയെന്ന് രാഹുലിന്റെ ട്വീറ്റ്.
കോലിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റടുത്തത് പോലെ ഫ്യൂവല്‍ ചലഞ്ച് ഏറ്റടുക്കുമോയെന്നും രാഹുല്‍ മോദിയോട് തന്റെ ട്വിറ്ററിലൂടെ ചോദിച്ചു.
Comments