ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. സെന്‍സെക്സ് 80 പോയന്റ് നേട്ടത്തില്‍ 35402ലും നിഫ്റ്റി 16 പോയന്റ് ഉയര്‍ന്ന് 10753ലുമാണ് വ്യാപാരം നടക്കുന്നത്. രാജ്യത്തെ ആഭ്യന്തര മൊത്ത ഉത്പാദനത്തില്‍ പ്രതീക്ഷിച്ചതിലേറെ വളര്‍ച്ചയുണ്ടായതാണ് സൂചികകള്‍ക്ക് തുണയായത്. ബിഎസ്ഇയിലെ 835 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1019 ഓഹരികള്‍ നഷ്ടത്തിലുമാണ്.
Comments