സ്കൂൾ തുറക്കുന്നത് വീണ്ടും നീട്ടി. ജില്ലയിലെ സ്കൂളുകൾ തുറക്കുന്നത് 12 വരെയാണ് നീട്ടിയിരിക്കുന്നത്. ജില്ലയിലെ പൊതുപരിപാടികളും മാറ്റിവെച്ചു. പ്രൊഫെഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും 12നാണ് തുറക്കുക. നേരത്തെ സ്കൂള്‍ തുറക്കുന്നത് അഞ്ചാം തിയ്യതി വരെ നീട്ടിയിരുന്നു. അതേസമയം സ്കൂളുകള്‍ തുറക്കുന്നതിനു മുമ്പ് വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കാനും ആരോഗ്യവകുപ്പ് നടപടികള്‍ തുടങ്ങി.
Comments