ബംഗാളിലെ പുരുലിയ ജില്ലയില്‍ ബിജെപി പ്രവര്ത്തകന് പോസ്റ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ദുലാല്‍ കുമാര്‍(32) എന്നയാളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബംഗാളില്‍ നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഭാഗമായി ബാലറാംപുരില് 18 വയസുകാരനായ ബിജെപി പ്രവര്ത്തകന് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവം.
Comments