ജാപ്പനീസ് യുവതി ഹിമാചല്‍പ്രദേശില്‍ ബലാല്‍സംഗത്തിനിരയായി. ഹിമാചലിലെ കുളുവില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവതിയെ ടാക്സി ഡ്രൈവര്‍ ബലാല്‍സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരാളെ അറസ്റ്റുചെയ്തതായി പോലീസ് മേധാവി അറിയിച്ചു. യുവതിക്ക് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments