കാണാതായ കോളേജ് വിദ്യാര്‍ഥിനി ജെസ്ന മറിയ ജയിംസി (20)നായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ് സംഘം. എരുമേലി മുതല്‍ ഇടുക്കിവരെയുള്ള വനമേഖലയില്‍ 100 പോലീസുകാര്‍ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുന്നത്. കാണാതായിട്ട് 75 ദിവസം പിന്നിട്ടിട്ടും ജസ്ന എവിടെയാണെന്നതിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് ഇന്ന് രാവിലെ മുതല്‍ തിരച്ചില്‍ തുടങ്ങിയത്.
Comments