രാജ്യസഭാ സീറ്റിനായുള്ള ചരടുവലികള്‍ ഡല്‍ഹിയില്‍ തുടരുന്നതിനിടെ മാണി ഗ്രൂപ്പിന് സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് പി.ജെ കുര്യന്റെ കത്ത്. രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് എന്ന നിലയില്‍ ലെറ്റര്‍ പാഡിലാണ് കുര്യന് കത്തയച്ചത്. തന്നെ പരിഗണിച്ചില്ലെങ്കിലും കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കരുതെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.
Comments