ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസ്സിനെ കൂടി യുഡിഎഫില്‍ എത്തിക്കണം എന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്. അവര്‍ കൂടി വന്നലേ കേരള കോണ്‍ഗ്രസ് പൂര്‍ണമാവുകയുള്ളൂ എന്നും അതിന് കേരള കോണ്‍ഗ്രസ്സ് മുന്‍കൈ എടുക്കണമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. ജനാധിപത്യചേരിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തിനു ഫ്രാന്‍സിസ് ജോര്‍ജിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസ്സിന്റെ സാന്നിധ്യം അനിവാര്യമാണെന്നും അദ്ദേഹം കുറിച്ചു.
Comments