സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 14 ആയി. ഇന്നലെ അഞ്ച് പേരാണ് മരിച്ചത്. അടുത്ത മൂന്നു ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ എറണാകുളം ജില്ല കളക്ടര്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കി.
Comments