കോൺഗ്രസിലെ വിമർശകർക്കെതിരെ ലീഗ് മുഖപത്രം ചന്ദ്രിക. രാജ്യസഭ സീറ്റിന്റെ പേരിൽ നേതൃത്വത്തെ വിമർശിക്കുന്നവർ വരും കാലം തിരുത്തേണ്ടി വരും. വിമർശനം ജനാധിപത്യ വിശ്വാസികളിൽ ആശങ്ക ഉണ്ടാകുന്നു. കൊല്ലം സീറ്റ് ആർഎസ്പിക്കും രാജ്യസഭാ സീറ്റ് വീരേന്ദ്രകുമാറിനും നൽകിയത് മറക്കരുതെന്നും ചന്ദ്രിക മുഖപ്രസംഗത്തിൽ പറയുന്നു.
Comments