സോഷ്യല്‍ മീഡിയ, ചാനല്‍ ചര്‍ച്ചകളിലെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണത്തിന് പെരുമാറ്റച്ചട്ടം വരുന്നു. ഇതിനായി എം.എം ഹസ്സനെ ചുമതലപ്പെടുത്തി. ഇന്ന് നടന്ന കെപിസിസി നേതൃയോഗത്തിലാണ് തീരുമാനം. പാര്‍ട്ടി നയങ്ങള്‍ വിമര്‍ശിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഹസ്സന് പറഞ്ഞു. പരസ്യവിമര്‍ശനം നടത്തിയ യുവ എംഎല്‍എമാരുടെ നടപടി ശരിയല്ലെന്നും സീറ്റ് നല്കിയ രീതിയിലാണ് തര്‍ക്കമെന്നും ഹസ്സന് പറഞ്ഞു.
Comments