കൊല്ലം അഞ്ചലില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഗണേഷ്കുമാര് എം.എല്‍.എയുടെ പങ്ക് വെളിവാക്കുന്ന ദൃക്സാക്ഷിമൊഴി. യുവാവും എം.എല്‍.എയും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് അഞ്ചല്‍ സ്വദേശി ബേബി കളിയിക്കല്‍ പോലീസില്‍ മൊഴി നല്കി.
You are Here : Home / News Plus
Story Dated: Saturday, June 16, 2018 07:36 hrs UTC

Comments